Important Acts Regarding Organ Donation
Tuesday, November 19, 2013
Tuesday, October 29, 2013
ബോധവത്ക്കരണ സൈക്കിള്‍റാലി
കുന്നക്കാവ് : സ്ക്കൂള്‍ ഐ.ടി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അവയവദാന ബോധവത്ക്കരണ സൈക്കിള്‍റാലി നടത്തി. കുന്നക്കാവില്‍ നിന്നു് മുതുകുറുശ്ശി വരെ ആണു് റാലി നടത്തിയത്. മുതുകുറുശ്ശി ബസ് സ്റ്റാന്‍ഡില്‍ ബോധവത്ക്കരണകവിത ജെ.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.എ.വിജയകുമാരി ആലപിച്ചു. ജെ.ആര്‍.സി അംഗങ്ങളും ഐ.ടി ക്ളബ്ബ് അംഗങ്ങളും പങ്കെടുത്തു. വിദ്യാര്‍ത്ഥികളായ ഉമ.എം.ആര്‍, ദേവിക എന്നിവരും, അധ്യാപകരായ അബൂബക്കര്‍, എന്‍.പി.കൃഷ്ണകുമാര്‍, എം.കെ.രാജേഷ്, കെ.ജയകുമാര്‍, മെജോ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹൈസ്ക്കുള്‍ ഉപ പ്രധാനഅധ്യാപിക വി.എം.സുജാത റാലി ഫ്ളാഗ്ഓഫ് ചെയ്തു.
Monday, October 28, 2013
CYCLE RALLY-ORGAN DONATION
A CYCLE RALLY FROM KUNNAKKAVU TO MUTHUKURSSI HAS BEEN ORAGANISED BY GHSS KUNNAKKAVU SCHOOL IT CLUB, TO PROMOTE THE ASPECTS OF HUMAN ORGAN DONATION ON 28-10-2013. THE SCHOOL DEPUTY HM, SMT.SUJATHA .V.M, FLAGGED OFF THE RALLY
Subscribe to:
Comments (Atom)